Tons Online

FROM TONS FACILITATORS

Tons facilitators എന്ന കമ്പനിയുടെ സംരംഭമാണ് Tons Online. തൊഴിലിൻറെ അനിശ്ചിതത്വത്തിന് പരിഹാരം കണ്ടെത്തുക എന്ന ഉദ്ദേശത്തിലാണ് Tons Online എന്ന mobile application രംഗത്തുവരുന്നത്. വിവിധ തൊഴിൽ മേഖലയിലുള്ളവർക്ക് തങ്ങളുടെ പേര് register ചെയ്ത് Tons Online ലൂടെ തൊഴിൽ കണ്ടെത്താനാവും . പ്ലംബർ, ഇലെക്ട്രിഷ്യൻ , മെക്കാനിക്ക് , ക്ലീനിങ് തൊഴിലാളികൾ , ഗുഡ്സ് ഡ്രൈവർമാർ, ഓട്ടോറിക്ഷക്കാർ, bus driver മാർ, JCB, crane തുടങ്ങിയ സേവനദാതാക്കൾക്കു മുതൽ photographers makeup artist നും പാചകക്കാരനും എന്തിന് ഡോക്ടർക്കും വക്കീലിനും വരെ Tons Online register ചെയ്ത് ജോലി കണ്ടെത്താൻ സാധിക്കും.Tons Online ൻ്റെ പ്രവർത്തനം District territory head ൻ്റെയും Panchayat franchise ലൂടെയും ആണ് നടപ്പാക്കുന്നത്

Tons job app

ഉദാഹരണത്തിന് കോഴിക്കോടിനെ മൂന്നു zoneകളായി തിരിച്ചിട്ടുണ്ട്. ഈ മൂന്നു zoneകൾക്ക്മൂന്ന് DTHകൾ ഉണ്ടായിരിക്കും. DTHൻ്റെ കീഴിലാണ് Panchayat Franchiseകൾ. ഓരോ zoneൻ്റെ franchiseകൾ അവരുടെ Panchayat, Municipality-coorporation ലാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത് Populationൻ്റെ അടിസ്ഥാനത്തിലാണ് ജില്ലകളെ divide ചെയ്തത്. കൂടുതൽ population ഉള്ള ജില്ലകൾക്ക് 3 zoneഉം അല്ലാത്തത് 2 zone ആയിട്ടാണ് divide ചെയ്തത്

Apply For Registration
job app

Tons Online എന്ന applicationനിൽ സേവനദാതാക്കളെയും ജോലിക്കാരെയും register ചെയ്യിപ്പിക്കുക എന്ന ഉദ്ദേശത്തിലാണ് Tons Online franchiseകളെ ക്ഷണിക്കുന്നത് .Tons Online എന്ന application register ചെയ്യുമ്പോൾ ജോലിക്കാരിലൂടെ ലഭ്യമാക്കപ്പെടുന്ന സേവന തുകയുടെ ഒരു വിഹിതം അതാത് Franchiseകൾക്ക് ലഭിക്കും.

tons mobile application

Conditions

1) Panchayat Franchise report സമർപ്പിക്കേണ്ടത് അവരവരുടെ DTHനെയാണ്.

2) തിരഞ്ഞെടുക്കപ്പെട്ട panchayat franchiseകളെ panchayat franchise administration എന്നു വിളിക്കപ്പെടും.

3) ആവശ്യമെങ്കിൽ Panchayat Franchiseക്ക് അവരുടെ തന്നെ areaയിൽ office തുടങ്ങാവുന്നതാണ്.

4) കമ്പനിയുമായുള്ള പ്രാരംഭകരാർ 5 വർഷത്തേക്കായിരിക്കും. ഈ കരാർ പുതുക്കുന്നത് 5 വർഷം കൂടുമ്പോഴായിരിക്കും. ഈ കരാർ പുതുക്കുന്നത് അതാതുസമയം company നൽകുന്ന നിയമങ്ങൾക്കു വിധേയമായിരിക്കും.

5) Companyയുടെ training programൽ Panchayat Franchise പങ്കെടുക്കേണ്ടതാണ്.

6) എല്ലാ advertisement സംബന്ധമായ വിവരങ്ങളും company നൽകുന്നതായിരിക്കും.(soft copy ഉം) color combination ഉം അടക്കം.

7) Register ചെയ്യുന്ന സമയത്ത് ആദ്യ ഗഡു ആയ 10000 രൂപ അടക്കുന്നതോട് കൂടി പഞ്ചായത്ത് ഫ്രാൻഞ്ചൈസിയിലേക്കുള്ള നിർദേശങ്ങൾ, Cash Receipt, Notice, Trade List, പഞ്ചായത്തിനുള്ള ബിസിനസ്സ് ലാഭ അറിവുകൾ, Data Sheet തുടങ്ങിയവയുടെ Hard Copy യും Soft Copy യും നൽകുന്നതായിരിക്കും.

8) പഞ്ചായത്ത് ഫ്രാഞ്ചൈസി agreement ഇൽ നിന്നും ഒഴിയാൻ ആഗ്രഹിക്കുന്നുവെങ്കിൽ 2 മാസം മുൻകൂട്ടി വിവരം അറിയിക്കേണ്ടതാണ്, ആ ഏരിയയിൽ പുതിയ ഒരു ഫ്രാഞ്ചൈസി നിയമിച്ചതിന് ശേഷമേ ഫ്രാഞ്ചൈസി Agreement Cancel ചെയ്യാൻ സാധിക്കുകയുള്ളൂ.

9) Panchayat Franchiseയുടെ working report ഉം ലാഭനഷ്ടകണക്കുകൾ എല്ലാ മാസം 25 – ആം തിയ്യതി തിട്ടപ്പെടുന്നതാണ്. പിന്നീടുള്ള 3 പ്രവർത്തി ദിവസത്തിനുള്ളിൽ service charge കണക്കാക്കുകയും അടുത്ത ദിവസം payment bank വഴി നൽകുന്നതുമാണ്.

10) Franchise അവരവരുടെ quarterly payoutൻ്റെ 5% ഓരോ 3 മാസത്തിലും നൽകേണ്ടതാണ്. ഇത് മൂന്നുമാസംതോറും കണക്കാക്കി ഈടാക്കുന്നതുമാണ്.

11) നിയമപരമായ അവകാശി ഇല്ലാത്ത പക്ഷം Franchiseship ഇരുകൂട്ടരുടെ സമ്മതപ്രകാരം ഒരു നിശ്ചിത തുകക്ക് company തിരിച്ചെടുക്കുന്നതാണ്.

12) മരണമോ മറ്റോ സംഭവിച്ചാൽ license നിയമപരമായ അവകാശിക്ക് transfer ചെയ്യുന്നതായിരിക്കും. നിയമവകാശി ഇല്ലാത്ത പക്ഷം license companyക്ക് തിരിച്ചുനൽകേണ്ടതാണ്.

job portal
Apply For Registration